PHOTO / PAINTING LAMINATION & FRAMING
താങ്കളുടെ കൈവശമുള്ള ഫോട്ടോകൾ, ഡിജിറ്റൽ ഫോട്ടോകൾ, പെയിന്റിങ്ങുകൾ, പഴയ നിറം മങ്ങിയ ഫോട്ടോകൾ പുതുക്കി (Refresh) , ചെറിയ ഫോട്ടോകൾ വലുതാക്കി (Enlarge), പഴകിയ അഴുക്കുള്ളതോ കറയും പാടുകളുമുള്ളതോ ആയവ ശരിയാക്കി മനോഹരമായി ലാമിനേഷൻ ഫ്രയിമിങ്ങ് അല്ലെങ്കിൽ ഗ്ളാസ് ഫ്രയിമിങ്ങ് ചെയ്തു നൽകുന്നു.
ഇപ്പോൾ ഞങ്ങളുടെ കൈവശമുള്ള ചിത്രങ്ങളും പെയിന്റിങ്ങുകളും ഗാലറിയിൽ ചേർത്തിരിക്കുന്നു. അതിന്റെ പരമാവധി വലുപ്പം ഒപ്പം ചേർത്തിട്ടുണ്ട് ആ വലുപ്പത്തിലോ അതിനേക്കാൾ ചെറിയ സൈസിലോ താങ്കൾക്ക് ആ ചിത്രങ്ങളും ഫ്രെയിം ചെയ്തു തരുന്നതാണ്. ഗാലറിയിലേയ്ക്ക് കൂടുതൽ ചിത്രങ്ങൾ ഇടയ്ക്കിടെ ചേർക്കുന്നതുമാണ്.
ഞങ്ങൾ വർക്ക് തീർന്നുവെന്ന് അറിയിക്കുന്നതനുസരിച്ച് താങ്കൾ ഷോപ്പിൽ വന്ന് ഫോട്ടോ കൈപ്പറ്റേണ്ടതാണ്.
ഞങ്ങൾ വർക്ക് തീർന്നുവെന്ന് അറിയിക്കുന്നതനുസരിച്ച് താങ്കൾ ഷോപ്പിൽ വന്ന് ഫോട്ടോ കൈപ്പറ്റേണ്ടതാണ്.
ചില നിർദ്ദേശങ്ങൾ
- ആദ്യം ഞങ്ങളെ ഫോണിലൂടെ ബന്ധപ്പെടുക (മലയാളം മാത്രം)
- ഫോട്ടോ സ്കാൻ ചെയ്തു അയക്കുമ്പോൾ വ്യക്തതയുണ്ടാകണം.
- അഡ്വാൻസ് തുക അയച്ചതിനുശേഷം ഫോട്ടോ അയക്കുക
മെയിൽ അയക്കേണ്ടത്
- ഫോട്ടോ
- പണമടച്ചതിന്റെ സ്‌ക്രീൻ ഷോർട്ട് / വിവരങ്ങൾ
- താങ്കളുടെ ഇമെയിൽ / വാട്സ് ആപ്പ് നമ്പർ
- അയക്കേണ്ട ഇമെയിൽ വിലാസം : kristelnfo@gmail.com
നിബന്ധനകൾ
- അഡ്വാൻസ് തുക താങ്കൾ അയച്ചുകഴിഞ്ഞാൽ പണമായി തിരികെ തരുന്നതല്ല താങ്കൾ നിർദ്ദേശിച്ച ജോലി ചെയ്തു തരുന്നതാണ്.
- സാങ്കേതികമായ തകരാറുകൾ ( വൈദ്യുതി / അവധി ) ഉണ്ടായില്ലെങ്കിൽ 2 ദിവസത്തിനുനുള്ളിൽ ജോലി പൂർത്തിയാക്കുന്നതാണ്.
ഫോട്ടോ / പെയിന്റിംഗ് ലാമിനേഷൻ & ഫോട്ടോ ഫ്രയിമിങ്ങ്
Reviewed by Kristel Malayattoor
on
11:52 PM
Rating:

No comments: