താങ്കൾക്ക് ആവശ്യമുള്ളപ്പോൾ ഓൺലൈനായി ബയോഡാറ്റ / സി.വി. ഇംഗ്ളീഷ് ഭാഷയിൽ തയ്യാറാക്കിത്തരുവാൻ ഞങ്ങൾ (രാവിലെ 9 മുതൽ വൈകീട്ട് 6 മണിവരെ - ഞായർ അവധി ) സദാ സന്നദ്ധരാണ്. താങ്കളുടെ വാട്സ് ആപ്പിലേയ്‌ക്കോ, മെയിലിലേയ്ക്കോ താങ്കളുടെ നിർദ്ദേശാനുസരണം പൂർത്തിയാക്കിയ CV അയച്ചുതരുന്നതാണ്.
ആവശ്യമായ കാര്യങ്ങൾ
- താങ്കൾക്ക് ഇഷ്ടപ്പെട്ട ഫോർമാറ്റ് തിരഞ്ഞെടുക്കുക ( ഫോർമാറ്റ് കാണുക )
- താങ്കളുടെ വിവരങ്ങൾ പേപ്പറിൽ എഴുതിയാണ് അയക്കുന്നതെങ്കിൽ സ്കാൻ ചെയ്തു അയക്കുമ്പോൾ വ്യക്തതയുണ്ടാകണം.
- ഒരുപേജിന് 10 രൂപാ നിരക്കിൽ എത്രപേജുള്ള സിവിയാണോ താങ്കൾക്ക് ആവശ്യം അതിനുള്ള പണമടയ്ക്കണം ( പണമടയ്ക്കൂ )
മെയിൽ അയക്കേണ്ടത്
- താങ്കളുടെ CV യിൽ ചേർക്കേണ്ട വിവരങ്ങൾ
- പണമടച്ചതിന്റെ സ്‌ക്രീൻ ഷോർട്ട് / വിവരങ്ങൾ
- CV തിരിച്ചയക്കേണ്ട ഇമെയിൽ / വാട്സ് ആപ്പ് നമ്പർ
- CV ഫോർമാറ്റിന്റെ സീരിയൽ നമ്പർ
- അയക്കേണ്ട ഇമെയിൽ : kristelnfo@gmail.com
നിബന്ധനകൾ
- പേജിന്റെ എണ്ണം CV ഫോർമാറ്റിന്റെ സീരിയൽ നമ്പറിനൊപ്പം ചേർത്തിട്ടുണ്ട്. അതിനനുസരിച്ചുള്ള തുക അടയ്‌ക്കേണ്ടതാണ്.
- പണമടച്ചശേഷം താങ്കൾക്ക് അടച്ച പണം പണമായി തിരികെ തരുന്നതല്ല താങ്കൾ നിർദ്ദേശിച്ച ജോലി ചെയ്തു തരുന്നതാണ്.
- സാങ്കേതികമായ തകരാറുകൾ ( വൈദ്യുതി / നെറ്റ്‌വർക്ക് തകരാറുകൾ ) ഉണ്ടായില്ലെങ്കിൽ 1 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ജോലി പൂർത്തിയാക്കി CV അയച്ചുതരുന്നതാണ്.
- ആദ്യ കോപ്പി അയച്ചുകഴിഞ്ഞ് 30 മിനിറ്റിനുള്ളിൽ തിരുത്തുകൾ ഉണ്ടെങ്കിൽ അറിയിക്കേണ്ടതാണ്.
ലിങ്കുകൾ
ഓൺലൈനായി ബയോഡാറ്റ / സി.വി. ഇംഗ്ളീഷ് ഭാഷയിൽ തയ്യാറാക്കിനൽകുന്നു
Reviewed by Kristel Malayattoor
on
5:34 AM
Rating:

No comments: