പാസ്സ്‌പോർട്ട് ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് നിറം മാറ്റി നൽകുന്നു

CHANGE YOUR PHOTO BACKGROUND 

പാസ്സ്‌പോർട്ട് ഫോട്ടോയുടെ  ബാക്ക്ഗ്രൗണ്ട് നിറം മാറ്റി നൽകുന്നു. താങ്കൾ നിർദ്ദേശിക്കുന്ന ഒറ്റ നിറത്തിലേക്ക്  ഫോട്ടോയുടെ  ബാക്ക്ഗ്രൗണ്ട് മാറ്റുന്നതാണ്.


ചില നിർദ്ദേശങ്ങൾ 
  • ഫോട്ടോ സ്കാൻ ചെയ്തു അയക്കുമ്പോൾ വ്യക്തതയുണ്ടാകണം.
  • സർവ്വീസ് ചാർജ്ജ് 10  രൂപയാണ് അടയ്‌ക്കേണ്ടത്.
മെയിൽ അയക്കേണ്ടത് 
  •  ഫോട്ടോ 
  • ബാക്ക്ഗ്രൗണ്ട് ഏത് നിറം 
  • പണമടച്ചതിന്റെ സ്‌ക്രീൻ ഷോർട്ട് / വിവരങ്ങൾ 
  • ഫോട്ടോ  തിരിച്ചയക്കേണ്ട ഇമെയിൽ /  വാട്സ് ആപ്പ് നമ്പർ      
  • ഇവിടേയ്ക്ക്  ഇമെയിൽ അയക്കേണ്ട  വിലാസം  : kristelnfo@gmail.com

നിബന്ധനകൾ  
  • ഒരു ഫോട്ടോയുടെ സർവ്വീസ് ചാർജ്ജാണ് 10 രൂപാ.
  • പണമടച്ചശേഷം താങ്കൾക്ക് അടച്ച പണം പണമായി തിരികെ തരുന്നതല്ല താങ്കൾ നിർദ്ദേശിച്ച ജോലി ചെയ്തു തരുന്നതാണ്.
  • സാങ്കേതികമായ തകരാറുകൾ ( വൈദ്യുതി / നെറ്റ്‌വർക്ക് തകരാറുകൾ ) ഉണ്ടായില്ലെങ്കിൽ 30  മിനിട്ടിനുള്ളിൽ ജോലി പൂർത്തിയാക്കി ഫോട്ടോ അയച്ചുതരുന്നതാണ്.

പാസ്സ്‌പോർട്ട് ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് നിറം മാറ്റി നൽകുന്നു പാസ്സ്‌പോർട്ട് ഫോട്ടോയുടെ  ബാക്ക്ഗ്രൗണ്ട് നിറം മാറ്റി നൽകുന്നു Reviewed by Kristel Malayattoor on 9:44 PM Rating: 5

No comments:

Powered by Blogger.