ഫോട്ടോയിലെ മഷിയും പാടുകളും നീക്കം ചെയ്യാം

WE CLEAR YOUR OLD PHOTO'S INK OR SCRATCHES AND RENEW  



ഫോട്ടോയിലുള്ള പാടുകളും മഷിയും നീക്കം ചെയ്ത് പുതിയ ഫോട്ടോ പോലെ താങ്കൾക്ക് തിരികെ അയച്ച്‌ തരുന്നു. പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റു ഫോട്ടോകളും ഇപ്രകാരം പുതുക്കി നൽകുന്നതാണ്.

ചില നിർദ്ദേശങ്ങൾ 
  • ഫോട്ടോ സ്കാൻ ചെയ്തു അയക്കുമ്പോൾ വ്യക്തതയുണ്ടാകണം.
  • തീർത്തും മോശമായ അവസ്ഥയിലാണ് ഫോട്ടോയെങ്കിൽ ഫോട്ടോ പുതുക്കിയെടുക്കാൻ സാധിക്കുകയില്ല . ആയതുകൊണ്ട് ഫോട്ടോ ഞങ്ങളുടെ മെയിലിൽ എത്തിയശേഷം ഞങ്ങൾ മറുപടി അയയ്ക്കുന്നതാണ്.
  • താങ്കളുടെ ഫോട്ടോ ശരിയാക്കാൻ സാധിക്കുമെന്ന് മറുപടി കിട്ടിയാലുടൻ നിർദ്ദിഷ്ട അഡ്വാൻസ്‌  തുക അടയ്‌ക്കേണ്ടതാണ്.
  • അഡ്വാൻസ്‌ ലഭിച്ചുകഴിഞ്ഞാൽ ഞങ്ങൾ ഫോട്ടോ ശരിയാക്കുന്നതാണ്. പൂർത്തിയായിക്കഴിയുമ്പോൾ താങ്കളെ വിവരം അറിയിക്കുന്നതും ബാക്കി തുക അടയ്‌ക്കേണ്ടി വന്നാൽ അതടച്ചുകഴിയുമ്പോൾ പുതുക്കിയ ഫോട്ടോ മെയിൽ ചെയ്യുന്നതുമാണ്.
മെയിൽ അയക്കേണ്ടത് 
  • താങ്കളുടെ ഫോട്ടോ 300 റെസലൂഷനിൽ  
  • പണമടച്ചതിന്റെ സ്‌ക്രീൻ ഷോർട്ട് / വിവരങ്ങൾ 
  • ഫോട്ടോ  തിരിച്ചയക്കേണ്ട ഇമെയിൽ /  വാട്സ് ആപ്പ് നമ്പർ      
  • അയക്കേണ്ട ഇമെയിൽ : kristelnfo@gmail.com

നിബന്ധനകൾ  
  • ഫോട്ടോയുടെ വലുപ്പവും, ഫോട്ടോയുടെ അവസ്ഥയുമനുസരിച്ച് സർവ്വീസ് ചാർജ്ജിൽ വ്യത്യാസമുണ്ടാകാവുന്നതാണ്.
  • പണമടച്ചശേഷം താങ്കൾക്ക് അടച്ച പണം പണമായി തിരികെ തരുന്നതല്ല താങ്കൾ നിർദ്ദേശിച്ച ജോലി ചെയ്തു തരുന്നതാണ്.
  • സാങ്കേതികമായ തകരാറുകൾ ( വൈദ്യുതി / നെറ്റ്‌വർക്ക് തകരാറുകൾ ) ഉണ്ടായില്ലെങ്കിൽ 3 മണിക്കൂറിനുള്ളിൽ ജോലി പൂർത്തിയാക്കി ഫോട്ടോ അയച്ചുതരുന്നതാണ്.

ഫോട്ടോയിലെ മഷിയും പാടുകളും നീക്കം ചെയ്യാം ഫോട്ടോയിലെ മഷിയും പാടുകളും നീക്കം ചെയ്യാം Reviewed by Kristel Malayattoor on 9:42 PM Rating: 5

No comments:

Powered by Blogger.