ഫോട്ടോ നിശ്ചിത വലുപ്പത്തിലും, റെസലൂഷനിലും ക്രോപ്പ് ചെയ്ത് നൽകുന്നു

PHOTO RESIZE EASY

ഫോട്ടോ നിശ്ചിത വലുപ്പത്തിലും, റെസലൂഷനിലും ക്രോപ്പ് ചെയ്യാൻ സഹായിക്കുന്നു. വിവിധങ്ങളായ ജോലികൾ, രജിസ്ട്രഷനുകൾ ഇവയ്ക്കു അവർ നിർദ്ദേശിക്കുന്ന ഫോർമാറ്റിൽ ഫോട്ടോ നൽകേണ്ടതുണ്ട്. ഇതിനായി ഞങ്ങൾ നിങ്ങളെ സഹായിക്കാം.


ചില നിർദ്ദേശങ്ങൾ 
  • ഫോട്ടോ സ്കാൻ ചെയ്തു അയക്കുമ്പോൾ വ്യക്തതയുണ്ടാകണം.
  • സർവ്വീസ് ചാർജ്ജ് 10  രൂപയാണ്. തുക അയച്ചതിനുശേഷം ഫോട്ടോ അയക്കുക 
മെയിൽ അയക്കേണ്ടത് 
  •  ഫോട്ടോ 
  • പണമടച്ചതിന്റെ സ്‌ക്രീൻ ഷോർട്ട് / വിവരങ്ങൾ 
  • ഫോട്ടോ  തിരിച്ചയക്കേണ്ട ഇമെയിൽ /  വാട്സ് ആപ്പ് നമ്പർ      
  • അയക്കേണ്ട ഇമെയിൽ വിലാസം  : kristelnfo@gmail.com

നിബന്ധനകൾ  
  • ഒരു ഫോട്ടോയുടെ സർവ്വീസ് ചാർജ്ജാണ് 10 രൂപാ.
  • പണമടച്ചശേഷം താങ്കൾക്ക് അടച്ച പണം പണമായി തിരികെ തരുന്നതല്ല താങ്കൾ നിർദ്ദേശിച്ച ജോലി ചെയ്തു തരുന്നതാണ്.
  • സാങ്കേതികമായ തകരാറുകൾ ( വൈദ്യുതി / നെറ്റ്‌വർക്ക് തകരാറുകൾ ) ഉണ്ടായില്ലെങ്കിൽ 1 മണിക്കൂറിനുള്ളിൽ ജോലി പൂർത്തിയാക്കി ഫോട്ടോ അയച്ചുതരുന്നതാണ്.

ഫോട്ടോ നിശ്ചിത വലുപ്പത്തിലും, റെസലൂഷനിലും ക്രോപ്പ് ചെയ്ത് നൽകുന്നു ഫോട്ടോ നിശ്ചിത വലുപ്പത്തിലും, റെസലൂഷനിലും ക്രോപ്പ് ചെയ്ത്  നൽകുന്നു Reviewed by Kristel Malayattoor on 12:12 AM Rating: 5

No comments:

Powered by Blogger.